പരമഹംസ യോഗാനന്ദന്റെ എങ്ങനെ ജീവിക്കണം എന്ന വിവേകത്തെ ആസ്പദമാക്കി സെപ്റ്റംബർ 11ന്  ഇന്ത്യൻ സമയം വൈകീട്ട് 6:30 മുതൽ 7:30 വരെ ഒരു വൈ എസ് എസ് സന്യാസി മലയാളത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി.  പ്രഭാഷണത്തിന്റെ വിഷയം “ഗുരുവിന്റെ സഹായത്തോടെയും മാർഗ്ഗനിർദ്ദേശത്തോടെയും വെല്ലുവിളികൾ നേരിടുക” എന്നായിരുന്നു.